കിണാശ്ശേരി: ആനപ്പുറം കാട് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ തങ്ക (91) നിര്യാതയായി. മക്കൾ: പഴണി മല, ചന്ദ്രൻ, വേലായുധൻ, ആറുച്ചാമി (സേതു), കൃഷ്ണൻ കുട്ടി, ചെന്താമര, ശാരദ. മരുമക്കൾ: തങ്കമണി, ശ്രീദേവി, അജിത, ബേബി, സുമതി, പരേതരായ രാജു, കമലം.