വടക്കഞ്ചേരി: വാണിയംപാറ പുത്തൂർ കോഴിതൊടി വീട്ടിൽ കുഞ്ഞുമുഹമ്മദ് (88) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പന്തലാംപാടം മയ്യത്താങ്കര ജാറത്തിൽ. ഭാര്യ: തങ്കമ്മു. മക്കൾ: യൂസഫ്, സുലൈമാൻ, സഫിയ. മരുമക്കൾ: ഷാഹിന, സുഫൈറ, കബീർ.