ചെറുതോണി: തടിയമ്പാട് മഞ്ഞപ്പാറ തെങ്ങുംതോട്ടത്തിൽ (മുണ്ടക്കൽ) മാത്യു വർക്കി (കുഞ്ഞേട്ടൻ -88) നിര്യാതനായി. ഭാര്യ: തടിയമ്പാട് കുത്തനാപ്പിള്ളിൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: ലീലാമ്മ, ജോർജ്, ആഗ്നസ്, തങ്കച്ചൻ, ബെന്നി, റോയി, സുമ, ജിന്നി, റീജ, ഷീബ. മരുമക്കൾ: പൈലോച്ചൻ, ജെയ്നി, പോൾ, റാണി, സീന, ജൂബി, ജോൺസൻ, ജോൺസൻ, ടോമി, അജി . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.