കോലാനി: വടക്കൻചേരിയിൽ സിയാമ്മ തോമസ് (82) നിര്യാതയായി. ഭർത്താവ്: തോമസ് ചാക്കോ (കൊച്ചേട്ടൻ). മക്കൾ: ആനി റോയ്, മേരി തോമസ് (ആസ്ട്രേലിയ), ജയിംസ് തോമസ്. മരുമക്കൾ: പരേതനായ റോയ് തോമസ്, തോമസ് ജോസഫ്, ലിജി ജയിംസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ചുങ്കത്തിൽ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.