വണ്ടമറ്റം: ഊരക്കാട്ട് ജോസഫ് സേവ്യർ (85) നിര്യാതനായി. ഭാര്യ: വട്ടക്കുടിയിൽ കുറുമ്പാലമറ്റം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: മേഴ്സി, ബേബി (റിട്ട. എം.ജി യൂനിവേഴ്സിറ്റി), ക്രിസ്റ്റീന (സ്റ്റാഫ് നഴ്സ്, ബംഗളൂരു), മനോജ്. മരുമക്കൾ: ജോയി കാരുവേലിൽ, ജയിൻ ആക്കപ്പടിക്കൽ (ന്യൂമാൻ കോളജ്, തൊടുപുഴ), തങ്കച്ചൻ കുത്തനാപള്ളി (റിട്ട. എയർഫോഴ്സ്), സിനി മാടവന (ഗാർഡിയൻ കൺട്രോൾസ്, തൊടുപുഴ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വണ്ടമറ്റം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.