ചെറുതോണി: മുളകുവള്ളി വള്ളിക്കാവുങ്കൽ ഫ്രാൻസിസ് ചാക്കോ (പാപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: തൃശൂർ ചക്കാലക്കൽ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ബീന, മിനി, ബിന്ദു, ബെന്നി. മരുമക്കൾ: ഷാജൻ, ബെന്നി, ജോസ്, അനുമോൾ.