പത്തിരിപ്പാല: നഗരിപ്പുറം പുത്തൻ പള്ളിയാലിൽ വേലായുധന്റെ മകൻ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അർജുൻ കൃഷ്ണ, അഞ്ജന കൃഷ്ണ. സഹോദരങ്ങൾ: കൃഷ്ണകുമാരി, മണികണ്ഠൻ, സംസ്കാരം വെള്ളിയാഴ്ച 11ന് പാമ്പാടി ഐവർ മഠത്തിൽ.