വടക്കഞ്ചേരി: പുതുക്കോട് മേലേ കീഴയിൽ തങ്കമണി (65) നിര്യാതയായി. ഭർത്താവ്: ആണ്ടവൻ. മക്കൾ: സുരേഷ്, രമേഷ്, രതി. മരുമക്കൾ: സരോജിനി, ബിന്ദു, ജയൻ.