പട്ടാണിത്തെരുവ്: പട്ടാണിത്തെരുവ് മുല്ലവളപ്പിൽ പരേതനായ ബീരാന്റെ ഭാര്യ ബീക്കുട്ടി (85) നിര്യാതയായി. മക്കൾ: കൗലാബി, ബേബി ഷക്കീല. മരുമക്കൾ: പരേതരായ ഉമ്മർ, ലത്തീഫ്. ഖബറടക്കം െവള്ളിയാഴ്ച രാവിലെ ഒമ്പതിന് കള്ളിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.