തോട്ടക്കാട്: മാരൂരായ മാത്തൂര്‍ എം.പി. ചെറിയാന് (കുട്ടപ്പന് സാര്‍ -89, റിട്ട. അധ്യാപകന്, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പായിപ്പാട് കുഴിമണ്ണില്‍ തെക്കേല്‍ കുടുംബാംഗം ലൂസി. മക്കള്‍: ജ്യോതിസ് (ഇംഗ്ലണ്ട്), ഫിലിപ് ചെറിയാന് (മാനേജര്‍, സതേണ്‍ ഫെര്‍ട്ടിലൈസേഴ്സ് ആൻഡ് കെമിക്കല്‍സ്), ജിന്‍സി. മരുമക്കള്‍: മനോജ് തോമസ് ചക്യായില്‍ ഇത്തിത്താനം, ജയമോള്‍ ഫിലിപ് കുറ്റിക്കാട്ട് ചെങ്ങളം, ജോര്‍ജ് ജോസഫ് പാണാട്ടില്‍ ചാമംപതാല്‍ (അധ്യാപകന്, സെന്റ് മേരീസ് എച്ച്.എസ്, ഇളങ്ങുളം). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാപള്ളി സെമിത്തേരിയില്‍.