കങ്ങഴ: മുണ്ടത്താനം മാടക്കാട്ട് അമ്മിണി തോമസ് (55) നിര്യാതയായി. പൊട്ടുകുളം മരോട്ടിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.പി. തോമസ്. മക്കൾ: ലിജി, ലിജോ. മരുമക്കൾ: ഷിജോ ളാക്കാട്ടൂർ, കെസിയ റാന്നി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടയപ്പാറ ഗ്ലോബൽ മിഷൻ ഇന്ത്യ സെമിത്തേരിയിൽ.