ചിറക്കടവ്: താവൂർ കാരന്താനത്ത് ശ്രീദേവി ബാബു (52) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ താവൂർ യൂനിറ്റ് കമ്മിറ്റി അംഗമാണ്. ഭർത്താവ്: വി.ആർ. ബാബു. മകൻ: ബാലു ബാബു (വിദ്യാർഥി, നാട്ടകം ഗവ. പോളിടെക്നിക് കോളജ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.