പൊൻകുന്നം: റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥനും എം.എം പബ്ലിക്കേഷനിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പുറക്കാട്ട് വീട്ടിൽ പി. ബിജുകുമാർ (53) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അശ്വിൻ ബിജു (വിദ്യാർഥി, അമൽജ്യോതി എൻജിനീയറിങ് കോളജ്, കാഞ്ഞിരപ്പള്ളി), അഭിൻ ബിജുകുമാർ (വിദ്യാർഥി, ശ്രേയസ് പബ്ലിക് സ്കൂൾ, പൊൻകുന്നം).