ചങ്ങനാശ്ശേരി: പെരുന്ന കൂട്ടുമ്മേല്‍ നിക്ലാവോസ് വര്‍ഗീസ് (ബാബു -65) നിര്യാതനായി. ഭാര്യ: പീടികത്തുണ്ടിയില് കുടുംബാംഗം ആന്‍സി. മക്കള്‍: സൗമ്യ, നവ്യ. മരുമകന്: ബിപിന്‍ സണ്ണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.