ഞീഴൂർ: ഭജനമഠം ശ്രീനിലയം ചിറക്കൽ കെ.കെ. ഗോപിക്കുട്ടൻ (ഗോപിസാർ -77) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ഗോപീകൃഷ്ണൻ, ഗോപിക (ഇരുവരും യു.എസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.