തമ്പലക്കാട്: പെനുവേല്‍ ആശ്രമം അന്തേവാസിയായ പറത്താഴത്ത് പൈലി മറിയത്തിന്റെ മകന് എ.പി. പീറ്റര്‍ (37) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.