പുൽപള്ളി: പാടിച്ചിറ കടുപ്പിൽ മാത്യുവിന്റെ ഭാര്യ ക്ലാരമ്മ (75) നിര്യാതയായി. മക്കൾ: ജിജി, ജീസ്, ജോളി, ജീന, ജെസ്റ്റിൻ, മനോജ്. മരുമക്കൾ: രാജു, ജോയി, ബെന്നി, ജെസ്സി, ജിബിത, സീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.