പുൽപള്ളി: റിട്ട. ഹൈസ്കൂൾ അധ്യാപിക മുള്ളൻകൊല്ലി മാടൽ പാണംപറമ്പിൽ ത്രേസ്യാമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബേബി. (റിട്ട. എയർഫോഴ്സ് റേഡിയോ ഓഫിസർ) മക്കൾ: പരേതരായ ചാൾസ് കെ. തോമസ്, ഹെൻറി കെ. തോമസ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.