അമ്പലപ്പുഴ: പുന്നപ്ര ചക്കിട്ടപറമ്പിൽ സലിം (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സജിമോൻ (റിസർച് ഓഫിസർ, ജില്ല പ്ലാനിങ് ഓഫിസ്, ആലപ്പുഴ), സജീന, ശബാനത്ത്. മരുമക്കൾ: സാദിഖ്, നസീർ, ജസ്ന ബഷീർ (ഹെഡ് പോസ്റ്റ് ഓഫിസ്, ആലപ്പുഴ).