ചെങ്ങന്നൂർ: പുലിയൂർ പഴങ്ങാട്ട് വീട്ടിൽ വാസുദേവ കാർണവരുടെയും ബുധനൂർ കിഴക്കുംമുറി തുളസീഭവനത്തിൽ പുളിനിൽക്കും തറയിൽ തുളസീഭായിയുടെയും മകൻ സനൽ കൃഷ്ണൻ (47) നിര്യാതനായി. ഭാര്യ: സസ്യ. മക്കൾ: അനന്ദകൃഷ്ണൻ, ദേവീകൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.