മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ കിഴക്കേ വഴി പെരിയിടത്ത് വീട്ടിൽ രാജൻ നായരുടെ ഭാര്യ വി.എൻ. രത്നമ്മ (60) നിര്യാതയായി. ചെങ്ങന്നൂർ വെണ്മണി വിരുത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രജനീഷ്. മരുമക്കൾ: രശ്മി, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.