തൃക്കുന്നപ്പുഴ: പാനൂർ വളവനാട് പരേതനായ സി.ആർ.പി. മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ആബിദ (60) നിര്യാതയായി. മക്കൾ: ഷംന, ഷഹിന, രഹ്ന. മരുമക്കൾ: റിയാസ് (സൗദി), ശിഹാബ്, സെമീർ.