തുറവൂർ: പഞ്ചായത്ത് ആറാംവാർഡ് വളമംഗലം വടക്ക് കുമാരപുരത്ത് ജയദേവൻ (69) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയറാം, ജയശ്രീ. മരുമകൻ: അഖിൽ.