മാന്നാർ: കടപ്ര പരുമല പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ പൊന്നപ്പനാചാരിയുടെ മകൻ പി. പ്രകാശ് (52) നിര്യാതനായി. ഭാര്യ: അജിത. മകൾ: ശ്രീനന്ദ.