തൃക്കുന്നപ്പുഴ: പല്ലന പാനൂർ വാഴത്തുണ്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: വിജയമ്മ, വിലാസിനി, ബേബി. മരുമക്കൾ: രാജൻ, ചന്ദ്രൻ, ബീന.