ചേര്‍ത്തല: മായിത്തറ ചിറപ്പുറത്ത് വിശ്വംഭരന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കള്‍: മോഹനന്, രാധാകൃഷ്ണന്, അംബുജാക്ഷന്, രാജു, സുജാത. മരുമക്കള്‍: ബേബി സുനന്ദ, ഗാന്ധിമതി, ശശികല, രജിമോള്, മോഹനന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.