മാന്നാർ: കുരട്ടിക്കാട് ഏഴാം വാർഡിൽ മാഞ്ഞുവിളയിൽ പ്രണവം വീട്ടിൽ പ്രസന്നകുമാർ (52) നിര്യതനായി. ഭാര്യ: രഞ്ജിനി രാജൻ. മക്കൾ: പ്രവീണ രാജ്, പ്രജിത്ത് രാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.