ആലപ്പുഴ: ലജനത്ത് വാർഡിൽ പരേതനായ മഹ്മൂദിയുടെ മകൻ ഷമീർ (46) ദുബൈയിൽ നിര്യാതനായി. മാതാവ്: കുഞ്ഞലിമ. ഭാര്യ: സിമി. മക്കൾ: അഫ്താബ്, അൽഫിയ. സഹോദരങ്ങൾ: സദറുദ്ദീൻ, സറീന, നസീമ, ഷാജി, ഖൈറുന്നിസ, നജീബ്, നജ്മ, നജ്ദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.