പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡിൽ കളപ്പുരക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ സച്ചിദാനന്ദൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: വിദ്യ, സുനിത.