പറവൂർ: മാക്കനായി ചാലിൽ വീട്ടിൽ പരേതനായ സി.വി. രാമകൃഷ്ണന്റെ (ഐ.എൻ.ടി.യു.സി മുൻ താലൂക്ക് സെക്രട്ടറി) ഭാര്യ സുകുമാരി (77) നിര്യാതയായി. മക്കൾ: ദിലീപ് (കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം ജനറൽ സെക്രട്ടറി), സുമ, സിന്ധു, സിനി, സംഗീത. മരുമക്കൾ: അമ്പിളി, സെൽവരാജ് (എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ, മൂത്തകുന്നം), ഷാജി (ബഹ്റൈൻ), ബോസ്, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ.