പട്ടിമറ്റം: പണ്ടാരമോളത്ത് കുട്ടപ്പന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കള്‍: ഷിജോ, സിന്ധു, ഷിബു പട്ടിമറ്റം (ബി.ജെ.പി എറണാകുളം ജില്ല സമിതി അംഗം). മരുമക്കള്‍: സുനിത, ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍.