കളമശ്ശേരി: കുറുപ്ര ശാന്തിഗിരി മയ്യപറമ്പില് വീട്ടില്‍ എം.എ. ഫ്രാന്‍സിസ് (ചീക്കു -98) നിര്യാതനായി. ഭാര്യ: ചിറ്റൂര്‍ ചക്കാലക്കല്‍ കുടുംബാംഗം മേരി. മക്കള്‍: പരേതനായ അഗസ്റ്റിന്, ലില്ലി, പോള്‍. മരുമക്കള്‍: മേഴ്സി, പരേതനായ ജോസഫ്, ആനി.