അങ്കമാലി: നായത്തോട് കൂരൻ കളപ്പുരയിൽ വീട്ടിൽ (പ്രിയനഗർ -144) പരേതനായ കെ.ടി. ജോസഫിന്റെ ഭാര്യ ടി.വി. റേച്ചൽ (മറ്റൂർ എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് -85) നിര്യാതയായി. പീച്ചാനിക്കാട് തേലപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ടോം ജോസ് (സർവേയർ, ജനറൽ ഇൻഷുറൻസ്), ജിജി ജയിംസ് (ടീച്ചർ, ബത്ലഹേം ഗേൾസ് ഹൈസ്കൂൾ), മേരി രാജു. മരുമക്കൾ: ആശ ടോം (ടീച്ചർ, സെറ്റിൽമെന്റ് എച്ച്.എസ്.എസ്, ആലുവ), രാജു പീറ്റർ, പരേതനായ കെ.എ. ജയിംസ്.