മൂവാറ്റുപുഴ: പുതുപ്പാടി കുന്നത്ത് കെ.വി. ബേബി (68) നിര്യാതനായി. ഭാര്യ: അന്നമ്മ (ഓണക്കൂര്‍ ഉണ്ടിയേക്കാട്ടില് കുടുംബാംഗം). മക്കള്‍: മോനിഷ (ഐ.എസ്.ആര്.ഒ, തിരുവനന്തപുരം), മിഥുന് (സ്വീഡന്). മരുമക്കള്‍: ജിപ്സു (ഐ.എസ്.ആര്.ഒ, തിരുവനന്തപുരം), അന്ന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.