മാനന്തവാടി: എടവക കാരകുനി കല്ലിൽ വീട്ടിൽ രവി (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ശ്രീജേഷ്, ശ്രീജയ, ശ്രീകല. മരുമക്കൾ: വിജീഷ്, വിപീഷ്, നീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.