ലക്കിടി: അറമല കരിതൊടി വീട്ടിൽ കെ.ടി. മുഹമ്മദിന്റെ ഭാര്യ കെ.ടി. മറിയം (69) നിര്യാതയായി. മക്കൾ: അക്ബർ, അസീസ്, ലൈല, സലാം, നൗഷാദ്, ഷെമീർ. മരുമക്കൾ: ഷമീറ, ആയിഷ കുട്ടി, ഫൗസിയ, സുമീറ, നിഷിത, അബൂബക്കർ.