മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറ നെല്ലാക്കുഴി മത്തായി മത്തച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ഏലിയാമ്മ, സാറാക്കുട്ടി, മേരി, ലില്ലി, മത്തായി (കുഞ്ഞ്), ജോയി. മരുമക്കൾ: സ്കറിയ, തമ്പി, പരേതനായ ബോസ്, തോമസ്, മോളി, ലിസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.