പെരുമ്പാവൂർ: ഓണമ്പിള്ളി ആനന്താനത്ത് വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ സലീം (55) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഐഷാബീവി. മക്കൾ: ആദിൽ, നിബിൽ. സഹോദരങ്ങൾ: ഉമ്മർ, മീതിയൻ, പരീത്, ജമീല.