അങ്കമാലി: തവളപ്പാറ പാലാട്ടി കൂനത്താൻ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അൽഫോൻസ (70) നിര്യാതയായി. മൂക്കന്നൂർ പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ബിനോയ് (ഖത്തർ), ബിന്റോ. മരുമക്കൾ: അജി (ഖത്തർ), സജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.