കൊച്ചി: എറണാകുളം സൗത്ത് പറമ്പിത്തറ റോഡ് പള്ളിപ്പുറത്ത് പരേതനായ ഹൈദ്രോസിന്റെ ഭാര്യ നഫീസ (85) നിര്യാതയായി. മകൻ: അബ്ദുൽ കരീം. മരുമകൾ: നസീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.