പൂക്കോട്ടുംപാടം: പുതിയക്കോട് മയ്യന്താനി രേവി (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമിണി. മക്കൾ: കാളി, മുണ്ടിച്ചി, രാധ, രാമചന്ദ്രൻ. മരുമകൾ: നിർമ്മല.