മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം ഉദിനിക്കൂറ്റിൽ മാമാന്റെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: റസിയ, അബ്ദുൽ അസീസ്, ഫൈസൽ, സഫിയ, ഹഫ്സ, മുജീബ്, ലിയാഖത്ത് (ഇരുവരും യു.എ.ഇ.) വി.കെ. ഷിഹാബ്. മരുമക്കൾ: കുഞ്ഞിമോൻ (എടപ്പാൾ) സെയ്ത്, അബ്ദുൽ മജീദ്, കുഞ്ഞിമുഹമ്മദ്, ഷക്കീല, നസീമ, ബെൻഷി, ജിഷാ ബാനു, അഫീഫ, പരേതനായ കുഞ്ഞു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.