കാരത്തൂർ: വിദ്യാപീഠം എൽ.പി സ്കൂളിന് സമീപം പള്ളി വളപ്പിൽ സെയ്തലവിയുടെ ഭാര്യ വട്ടപ്പറമ്പിൽ ഫാത്തിമക്കുട്ടി (67) നിര്യാതയായി. മക്കൾ: മൊയ്തുപ്പു (മാനു), മുജീബ് റഹ്മാൻ (ഡ്രൈവർ), ഹബീബ് റഹ്മാൻ, മരുമക്കൾ: ഹസീന, സുനീറ, ഷാക്കിറ.