വളാഞ്ചേരി: കാട്ടിപ്പരുത്തി കാർത്തല സന്തോഷ് ഭവൻ പുത്തൻ വീട്ടിൽ യശോദ (74) നിര്യാതയായി. ഭർത്താവ്: ദേവദാസൻ മാസ്റ്റർ. മക്കൾ: സന്തോഷ് (അധ്യാപകൻ, എൽ.പി സ്കൂൾ, കാർത്തല), സുധീർ (സി.പി.ഒ, കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ), സ്വാമിദാസൻ (ഓഡിറ്റർ, സഹകരണവകുപ്പ്, തിരൂർ). മരുമക്കൾ: അർച്ചന (ക്ലർക്ക്, മലപ്പുറം എയ്ഡഡ് സ്കൂൾ കോ ഓപറേറ്റിവ് ബാങ്ക്, വളാഞ്ചേരി), വിജിത, സിന്ധു.