കൊളത്തൂർ: കുറുവ കരിഞ്ചാപാടി പരേതനായ ചക്കുംകുന്നൻ അഹമ്മദിന്റെ ഭാര്യ ആയിഷ (71) നിര്യാതയായി. മക്കൾ: സുബൈദ, ബഷീർ, ശരീഫ് (യു.എ.ഇ), സൗദ (കാലിക്കറ്റ് ഇസ്ലാമിക്ക് ഹയർ സെക്കൻഡറി സ്കൂൾ), സുഹ്റ (അധ്യാപിക, മജ്ലിസ് കോളജ് പുറമണ്ണൂർ), അബ്ദുസ്സമദ് (യു.എ.ഇ). മരുമക്കൾ: സഫിയ (എഫ്.യു.പി സ്കൂൾ പടിഞ്ഞാറ്റുംമുറി), സജ്ന കൊളത്തൂർ, അബ്ദുൽ ബഷീർ (ജി.എച്ച്.എസ്.എസ് തടത്തിൽ പറമ്പ), മുസ്തഫ ( ടാലന്റ് അക്കാദമി, കൊപ്പം), റൂബി ഫർസാന (ചെമ്മങ്കടവ്), പരേതനായ അബൂബക്കർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കരിഞ്ചാപാടി ജുമാമസ്ജിദിൽ.