കരുവാരകുണ്ട്: അരിമണലിലെ തെക്കേക്കര തോമസ് (കുഞ്ഞിമോൻ -65) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ബിജോ തോമസ്, ബിഞ്ചു തോമസ്. മരുമകൻ: ജോബിൻ.