മഞ്ചേരി: നെല്ലിപ്പറമ്പ് സഹൃദയനഗർ ദേവീകൃപയിൽ അച്യുതൻ പടിഞ്ഞാറെ കളത്തിൽ (73) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിൽ റിട്ട. ആർട്ടിസ്റ്റായിരുന്നു. ഭാര്യ: കെ. മാലിനി. മക്കൾ: ആനന്ദ് (ഫോട്ടോഗ്രാഫർ), അമ്പിളി (മലാപ്പറമ്പ്). മരുമക്കൾ: ഡോ. ശാലി (അമൃതം ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), സച്ചിൻ രാജ് (എൻജിനീയർ, അബൂദബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വേട്ടേക്കോട് എൻ.എസ്.എസ് ശ്മശാനത്തിൽ.