കൽപകഞ്ചേരി: തോട്ടായി തൈക്കാട്ടിൽ അബ്ദുൽ റഷീദിന്റെ ഭാര്യ പുതുശ്ശേരി പറമ്പിൽ റംല (47) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞാപ്പ. മാതാവ്: നഫീസ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അലി അസ്കർ, സുബൈദ, സൽമ, കമറുബാനു, ഫാത്തിമ സുഹ്റ, പരേതനായ മുഹമ്മദ്കുട്ടി.