മങ്കട: കടന്നമണ്ണ കരിമ്പനക്കുണ്ട് പരേതനായ കറുമൂക്കിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ബഷീർ (51) നിര്യാതനായി. മാതാവ്: പാത്തുമ്മ മദാരി, പന്തല്ലൂർ. ഭാര്യ: സൽമത്ത് (എടത്തനാട്ടുകര). സഹോദരങ്ങൾ: ഉമ്മർ, ഹംസ, പാത്തുമ്മ, ആസ്യ, മറിയ, സെക്കീന, റാഷിദ, പരേതനായ മമ്മുണ്ണി.