മുതലക്കോടം: കോട്ടയ്ക്ക് പുറം കെ.ജെ. ജോസഫിന്റെ ഭാര്യ എ.യു. കത്രിക്കുട്ടി (കുഞ്ഞമ്മ ടീച്ചർ -85) നിര്യാതയായി. വാഴക്കുളം എടപ്പഴത്തിൽ (എടമനകളത്തി) കുടുംബാംഗമാണ്. മുതലക്കോടം സെന്റ് ജോസഫ് ബി.ടി.എസിൽ ദീർഘകാലം അധ്യാപികയായിരുന്നു. മകൻ: ആഗ്നൽ ടി. ജോസ് (വില്യംസ് ലി, യു.കെ). മരുമകൾ: റോമി തോമസ് (പ്രഫസർ, ന്യൂമാൻ കോളജ്, തൊടുപുഴ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.